Question: കേരളത്തിലെ ആദ്യത്തെ വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം
A. മറവൻ തുരുത്ത്
B. ഗോതുരുത്ത്
C. കോവളം
D. ചെറായി
Similar Questions
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
Cerberus heatwave ഏത് ഭൂഖണ്ഡത്തെയാണ് ഈ അടുത്ത കാലത്ത് ബാധിച്ചത്